ഹൈ​ദ​രാ​ബാ​ദ് കോ​ർ​പ്പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്: ആ​ർ​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷ​മി​ല്ല
Friday, December 4, 2020 10:01 PM IST
ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദ് മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്നു. നി​ല​വി​ൽ ആ​ർ​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷ​മി​ല്ല.

ആ​കെ​യു​ള്ള 150 സീ​റ്റു​ക​ളി​ൽ 132 എ​ണ്ണ​ത്തി​ലെ ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ 53 ഇ​ട​ത്ത് ടി​ആ​ര്‍​എ​സ് വി​ജ​യി​ച്ചു. ബി​ജെ​പി 35 സീ​റ്റി​ലും ഒ​വൈ​സി​യു​ടെ എ​ഐ​എം​ഐ​എം 42 സീ​റ്റി​ലും വി​ജ​യി​ച്ചു. കോ​ണ്‍​ഗ്ര​സ് ര​ണ്ടി​ട​ത്തു മാ​ത്ര​മാ​ണു ജ​യി​ച്ച​ത്.

കേ​ന്ദ്ര​നേ​താ​ക്ക​ളെ അ​ട​ക്കം ഇ​റ​ക്കി വ​ലി​യ പ്ര​ചാ​ര​ണം ന​ട​ത്തി​യ ബി​ജെ​പി മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ലി​ട​ത്ത് മാ​ത്ര​മേ ബി​ജെ​പി ജ​യി​ച്ചി​ട്ടു​ള്ളൂ എ​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ൽ ഇ​ത്ത​വ​ണ ബി​ജെ​പി​ക്ക് മു​ന്നേ​റാ​നാ​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.