ഇ‌​ട​ത്, വ​ല​ത് മു​ന്ന​ണി​ക​ൾ വി​യ​ർ​ക്കു​ന്നു; ഏ​ക പ്ര​തീ​ക്ഷ എ​ൻ​ഡി​എ: കെ. ​സു​രേ​ന്ദ്ര​ൻ
Saturday, December 5, 2020 10:55 AM IST
തി​രു​വ​ന​ന്ത​പു​രം: ത​ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ ഇ​ട​ത്, വ​ല​ത് മു​ന്ന​ണി​ക​ൾ ഒ​രു പോ​ലെ വി​യ​ർ​ക്കു​ക​യാ​ണെ​ന്നും ഏ​ക പ്ര​തീ​ക്ഷ എ​ൻ​ഡി​എ​യാ​ണെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ഇ​ട​ത് മു​ന്ന​ണി​ക്ക് പ്ര​ച​ര​ണം ന​യി​ക്കാ​നാ​ളി​ല്ലെ​ന്നും അ​ഴി​മ​തി കേ​സു​ക​ൾ പേ​ടി​ച്ച് യു​ഡി​എ​ഫ് ക​ളം വി​ട്ടെ​ന്നും സു​രേ​ന്ദ്ര​ൻ പ​രി​ഹ​സി​ച്ചു.

ഭൂ​മി​യി​ൽ ഇ​റ​ങ്ങാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​കു​ന്നി​ല്ല. ഇ​ട​ത് സ്ഥാ​നാ​ർ​ഥി​ക​ളും മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. സ്വ​ർ​ണ​ക്ക​ട​ത്ത് അ​ട​ക്ക​മു​ള്ള അ​ഴി​മ​തി​ക​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മു​ഖം വി​കൃ​ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി ക​ള്ള​ക്ക​ട​ത്തി​ന് കൂ​ട്ട് നി​ന്നു. ക​ള്ള​ക്ക​ട​ത്തി​ന് കൂ​ട്ട് നി​ന്ന​തി​ന്‍റെ പ്ര​തി​ഫ​ലം മു​ഖ്യ​മ​ന്ത്രി​ക്ക് ല​ഭി​ച്ചു.

മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ​പ്പോ​ലൊ​രു നു​ണ​യ​ൻ വേ​റെ​യി​ല്ല. ജ​മാ അ​ത്തെ ഇ​സ്ലാ​മി​യു​മാ​യു​ള്ള സം​ഘം ചേ​ര​ലി​ൽ രാ​ഹു​ൽ ഗാ​ന്ധി മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.