കോ​വി​ഡ് വാ​ക്സി​ൻ: ഫ​ല​പ്രാ​പ്തി അ​റി​യാ​നാ​കു​ക 28 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം
Saturday, December 5, 2020 1:47 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​ൻ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ലെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് ഭാ​ര​ത് ബ​യോ​ടെ​ക് ക​മ്പ​നി. വാ​ക്സി​ൻ പ​രീ​ക്ഷ​ണ​ത്തി​ന് വി​ധേ​യ​മാ​കു​ന്ന​വ​ർ​ക്ക് ര​ണ്ടു ഡോ​സ് വാ​ക്സി​ൻ ന​ൽ​കു​മെ​ന്ന് ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വാ​ക്സി​ൻ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ഫ​ല​പ്രാ​പ്തി അ​റി​യാ​നാ​കു​ക 28 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി. വാ​ക്സി​നെ​ടു​ത്ത ഹ​രി​യാ​ന ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്ക് കോ​വി​ഡ് വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​മ്പ​നി​യു​ടെ വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.