നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്
Thursday, January 14, 2021 2:50 PM IST
തി​രു​വ​ന​ന്ത​പു​രം: വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്. നെ​യ്യാ​റ്റി​ൻ​ക​ര അ​തി​യ​ന്നൂ​രി​ലാ​ണ് സം​ഭ​വം. അ​തി​യ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ പ്ര​തി​ഭ​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

വീ​ട് ന​ന്നാ​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്നും പ്ര​തി​ഭ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------