കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ ച​മ​ഞ്ഞ് ത​ട്ടി​പ്പ്; മൂ​ന്ന് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴം​ഗ സം​ഘം പി​ടി​യി​ൽ
Friday, January 15, 2021 10:37 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ് ന​ട​ത്തി​യ മൂ​ന്ന് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെടെ ഏ​ഴ് അം​ഗ സം​ഘം പി​ടി​യി​ൽ. മു​സ്ത​ഫ, കു​ഞ്ഞി​രാ​മ​ൻ, മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്നീ മ​ല​യാ​ളി​ക​ളാ​ണ് മൈ​സൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​ന്‍​കം ടാ​ക്സ് പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണ കു​റ​ഞ്ഞ വി​ല​യ്ക്ക് ന​ൽ​കാം എ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​വ​ർ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. സം​ഘ​ത്തി​ന്‍റെ പ​ക്ക​ല്‍ നി​ന്നും ഇ​ന്‍​കം ടാ​ക്സ് ഐ​ഡി കാ​ർ​ഡ്, 15 ല​ക്ഷം രൂ​പ, സ്വ​ർ​ണ ബി​സ്ക​റ്റ് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

മു​സ്ത​ഫ​യും ഷാ​ഫി​യും സ്ഥി​രം ത​ട്ടി​പ്പു​കാ​രെ​ന്ന് മൈ​സൂ​ർ ഡി​സി​പി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------