ബി​ജു പ്ര​ഭാ​ക​റി​നെ​തി​രേ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധം
Saturday, January 16, 2021 3:42 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ എംഡി ബി​ജു പ്ര​ഭാ​ക​ർ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ഷേ​ധം. തി​രു​വ​ന​ന്ത​പു​രം കി​ഴ​ക്കേ​ക്കോ​ട്ട​യി​ലെ ചീ​ഫ് ഓ​ഫീ​സി​ലേ​ക്കാണ് ഐ​എ​ൻ​ടി​യു​സി പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്.

മാ​ര്‍​ച്ച് പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ ഓ​ഫീ​സി​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു. ബി​ജു പ്ര​ഭാ​ക​ർ തൊ​ഴി​ലാ​ളി​ക​ളെ അ​പ​മാ​നി​ച്ചു​വെ​ന്നും പ​രാ​മ​ര്‍​ശ​ത്തി​ല്‍ അ​ദ്ദേ​ഹം ഖേ​ദം പ്ര​ക​ടി​പ്പി​ക്ക​ണ​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------