കോ​ഴി​ക്കോ​ട് മു​സ്‌​ലിം ലീ​ഗ് ഓ​ഫീ​സി​ന് നേ​രെ ബോം​ബേ​റ്
Wednesday, January 20, 2021 7:54 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മു​സ്‌​ലിം ലീ​ഗ് ഓ​ഫീ​സി​ന് നേ​രെ ബോം​ബേ​റ്. വി​ള​യാ​ട്ടു​ക​ണ്ടി​മു​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലീ​ഗ് ഓ​ഫീ​സി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ബോം​ബേ​റി​ൽ ഓ​ഫീ​സി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------