മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​മോ​ച​നസ​മ​ര കാ​ല മാ​ന​സി​കാ​വ​സ്ഥ: മ​ന്ത്രി എ.​കെ.​ബാ​ല​ൻ
Tuesday, February 23, 2021 10:49 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി മ​ന്ത്രി എ.​കെ.​ബാ​ല​ൻ. മാ​ധ്യ​മ​ങ്ങ​ൾ വി​മോ​ച​ന​സ​മ​ര കാ​ല മാ​ന​സി​കാ​വ​സ്ഥ​യി​ലാ​ണെ​ന്ന് ബാ​ല​ൻ ആ​രോ​പി​ച്ചു. സ​ർ​ക്കാ​ർ ചെ​യ്യു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ​ത്ത് ശ​ത​മാ​നം പോ​ലും മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​ല​യാ​ള സി​നി​മ​യി​ലെ ആ​ദ്യ നാ​യി​ക ന​ടി പി.​കെ.​റോ​സി​ക്കാ​യി സ്മാ​ര​കം പ​ണി​തി​ട്ട് അ​തൊ​ന്നും മാ​ധ്യ​മ​ങ്ങ​ൾ ക​ണ്ടി​ട്ടി​ല്ല. ഒ​ട്ടേ​റെ ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്ത സ​ർ​ക്കാ​റി​നെ ഒ​ന്നും ചെ​യ്യാ​ത്ത സ​ർ​ക്കാ​റാ​യി അ​വ​ത​രി​പ്പി​ക്കാ​നാ​ണ് മാ​ധ്യ​മ​ങ്ങ​ൾ ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി ബാ​ല​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------