ദീ​പ​ക് മി​ശ്ര കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ൻ
Friday, February 26, 2021 6:01 PM IST
ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ സു​ര​ക്ഷ​യ്ക്കാ​യി കേ​ന്ദ്ര സേ​ന​യെ നി​യോ​ഗി​ക്കു​മെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ. ആ​വ​ശ്യ​മാ​യ കേ​ന്ദ്ര സേ​ന​യെ (സി‌​എ‌​പി‌​എ​ഫ്) നി​യോ​ഗി​ക്കും. പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ൾ തി​രി​ച്ച​റി​ഞ്ഞ് മ​തി​യാ​യ സി‌​എ‌​പി‌​എ​ഫു​കാ​രെ വി​ന്യ​സി​ക്കു​മെ​ന്നും സു​നി​ൽ അ​റോ​റ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ദീ​പ​ക് മി​ശ്ര ഐ​പി​എ​സ് ആ​ണ് കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ൻ. പ്ര​ത്യേ​ക കേ​ന്ദ്ര നി​രീ​ക്ഷ​ക​നെ ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ തീ​രു​മാ​നി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.