ദ​ലൈ ലാ​മ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു
Saturday, March 6, 2021 10:42 AM IST
ധ​ർ​മ​ശാ​ല: ടി​ബ​റ്റ​ന്‍ ആ​ത്മീ​യ ആ​ചാ​ര്യ​ന്‍ ദ​ലൈ ലാ​മ കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു. ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ലെ ധ​ര്‍​മ​ശാ​ല​യി​ലു​ള്ള സോ​ണ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു​മാ​ണ് അ​ദ്ദേ​ഹം വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്. കു​ത്തി​വ​യ്‌​പ്പെ​ടു​ത്ത് അ​ര​മ​ണി​ക്കൂ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​തി​നു ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും മ​ട​ങ്ങി​യ​ത്.

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ വ​ര്‍​ഷം ജ​നു​വ​രി മു​ത​ല്‍ ദ​ലൈ ലാ​മ സ്വ​യം ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​തി​നു വേ​ണ്ടി മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം വ​സ​തി​യി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.