ര​ക്തം ക​ട്ട​പി​ടി​ക്ക​ൽ; ജോ​ൺ​സ​ൺ & ജോ​ൺ​സ​ൺ വാ​ക്സി​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​മേ​രി​ക്ക നി​ർ​ത്തു​ന്നു
Tuesday, April 13, 2021 5:33 PM IST
വാ​ഷിം​ഗ്ട​ൺ: ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ജോ​ൺ​സ​ൺ & ജോ​ൺ​സ​ന്‍റെ വാ​ക്സി​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ അ​മേ​രി​ക്ക. ജോ​ൺ​സ​ൺ & ജോ​ൺ​സ​ന്‍റെ വാ​ക്സി​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​ർ​ത്തി​വ​യ്ക്കാ​ൻ യു​എ​സ് ഡ്ര​ഗ്സ് റെ​ഗു​ലേ​റ്റ​ർ ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. യു​എ​സ് ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ പ്ര​സ്താ​വ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ജോ​ൺ​സ​ൺ & ജോ​ൺ​സ​ൺ‌ വാ​ക്സി​ൻ സ്വീ​ക​രി​ച്ച ആ​റു​പേ​രി​ലാ​ണ് അ​പൂ​ർ​വ​മാ​യ ര​ക്തം ക​ട്ട​പി​ടി​ക്ക​ൽ പാ​ർ​ശ്വ​ഫ​ലം ക​ണ്ടെ​ത്തി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.