പ​തി​നാ​യി​ര​വും ക​ട​ന്ന് കോ​വി​ഡ്; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 14.8
Friday, April 16, 2021 6:10 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം പ​തി​നാ​യി​രം ക​ട​ന്നു. ഇ​ന്ന് 10,031 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​വി​ഡ് സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി സ്ഥി​രീ​ക​രി​ച്ച​തി​നു ശേ​ഷം മൂ​ന്നാം ത​വ​ണ​യാ​ണ് പ​തി​നാ​യി​രം ക​ട​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​റി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് പ്ര​തി​ദി​ന കേ​സു​ക​ൾ ഇ​ത്ര​യും ഉ​യ​രു​ന്ന​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 67,775 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് വ​ന്ന​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 14.8 ശ​ത​മാ​നം ആ​ണ്.

ഇ​ന്ന് 21 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 4877 ആ​യി. 9137 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 641 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 221 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

നി​ല​വി​ൽ 69,868 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 3792 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. 11,32,267 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

32 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 11, കാ​സ​ര്‍​ഗോ​ഡ് 5, തൃ​ശൂ​ര്‍ 4, തി​രു​വ​ന​ന്ത​പു​രം 3, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, വ​യ​നാ​ട് 2 വീ​തം, പാ​ല​ക്കാ​ട് 1 എ​ന്നി​ങ്ങ​നെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

കോ​ഴി​ക്കോ​ട്-1560, എ​റ​ണാ​കു​ളം-1391, മ​ല​പ്പു​റം-882, കോ​ട്ട​യം-780, തി​രു​വ​ന​ന്ത​പു​രം-750, ആ​ല​പ്പു​ഴ-745, തൃ​ശൂ​ര്‍-737, ക​ണ്ണൂ​ര്‍-673, കാ​സ​ര്‍​ഗോ​ഡ്-643, പാ​ല​ക്കാ​ട്-514, കൊ​ല്ലം-454, വ​യ​നാ​ട്-348, ഇ​ടു​ക്കി-293, പ​ത്ത​നം​തി​ട്ട-261.

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

കോ​ഴി​ക്കോ​ട്-1523, എ​റ​ണാ​കു​ളം-1335, മ​ല​പ്പു​റം-849, കോ​ട്ട​യം-729, തി​രു​വ​ന​ന്ത​പു​രം-556, ആ​ല​പ്പു​ഴ-730, തൃ​ശൂ​ര്‍-715, ക​ണ്ണൂ​ര്‍-576, കാ​സ​ര്‍​ഗോ​ഡ്-596, പാ​ല​ക്കാ​ട്-226, കൊ​ല്ലം-448, വ​യ​നാ​ട്-334, ഇ​ടു​ക്കി-277, പ​ത്ത​നം​തി​ട്ട-243.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.