‌മും​ബൈ​യി​ൽ​നി​ന്നു യു​റേ​നി​യം പി​ടി​കൂ​ടി​യ സം​ഭ​വം: എ​ൻ​ഐ​എ അ​ന്വേ​ഷ​ണം തു​ട​ങ്ങി
‌മും​ബൈ​യി​ൽ​നി​ന്നു യു​റേ​നി​യം പി​ടി​കൂ​ടി​യ സം​ഭ​വം: എ​ൻ​ഐ​എ അ​ന്വേ​ഷ​ണം തു​ട​ങ്ങി
Saturday, May 8, 2021 3:15 AM IST
മും​ബൈ: ഏ​ഴു​കി​ലോ​യോ​ളം ഭാ​ര​മു​ള്ള, 21 കോ​ടി രൂ​പ​യു​ടെ യു​റേ​നി​യ​വു​മാ​യി ര​ണ്ടു​പേ​രെ മ​ഹാ​രാ​ഷ്‌​ട്ര തീ​വ്ര​വാ​ദ വി​രു​ദ്ധ സേ​ന പി​ടി​കൂ​ടി​യ​തി​നു പി​ന്നാ​ലെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞ് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി.

ഭാ​ഭ ആ​റ്റ​മി​ക് റി​സ​ർ​ച്ച് സെ​ന്‍റ​റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ, അ​തി​മാ​ര​ക​മാ​യ റേ​ഡി​യോ ആ​ക്ടി​വ് വി​കി​ര​ണ​ങ്ങ​ളു​ള്ള 90 ശ​ത​മാ​നം ശു​ദ്ധ​മാ​യ യു​റേ​നി​യ​മാ​ണി​തെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തു​പ്ര​കാ​രം കേ​സി​ന്‍റെ വി​വ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച് എ​ൻ​ഐ​എ​യ്ക്ക് വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.