ക​ന​ത്ത മ​ഴ; അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തു​ന്നു
ക​ന​ത്ത മ​ഴ; അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തു​ന്നു
Thursday, May 13, 2021 11:54 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തു​ന്നു. നി​ല​വി​ലു​ള്ള 30 സെ​ന്‍റീ​മീ​റ്റ​റി​ൽ നി​ന്ന് 100 സെ​ന്‍റീ​മീ​റ്റ​റി​ലേ​ക്ക് ഷ​ട്ട​ർ ഉ​യ​ർ​ത്താ​നാ​ണ് തീ​രു​മാ​നം. ജി​ല്ലാ ക​ള​ക്ട​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഘ​ട്ടം ഘ​ട്ട​മാ​യി 20 സെ​ന്‍റീ​മീ​റ്റ​ർ വീ​ത​മാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. നി​ല​വി​ൽ ഉ​യ​ർ​ത്തി​യി​ട്ടു​ള്ള മൂ​ന്നാ​മ​ത്തെ ഷ​ട്ട​ർ 60 സെ​ന്‍റീ മീ​റ്റ​ർ ഉ​യ​ർ​ത്തി​യ​തി​ന് ശേ​ഷ​മേ ര​ണ്ടാം ഷ​ട്ട​ർ ഉ​യ​ർ​ത്തു​ക​യു​ള്ളു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.