ആ​സാ​മി​ൽ ഗ്ര​നേ​ഡ് സ്ഫോ​ട​ന​ത്തി​ൽ ര​ണ്ടു മ​ര​ണം
ആ​സാ​മി​ൽ ഗ്ര​നേ​ഡ് സ്ഫോ​ട​ന​ത്തി​ൽ ര​ണ്ടു മ​ര​ണം
Saturday, May 15, 2021 5:01 AM IST
ഗോ​ഹ​ട്ടി: ഉ​ത്ത​ര ആ​സാ​മി​ലെ തി​ൻ​സു​കി​യ ജി​ല്ല​യി​ലെ ദി​ഗ്ബോ​യി​യി​ൽ ഗ്ര​നേ​ഡ് സ്ഫോ​ട​ന​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. മോ​ട്ടോ​ർ​സൈ​ക്കി​ളി​ൽ എ​ത്തി​യ ര​ണ്ടു​പേ​ർ ഒ​രു ഹാ​ർ​ഡ്‌​വേ​ർ ക​ട​യു​ടെ മു​ന്നി​ലേ​ക്ക് ഗ്ര​നേ​ഡ് എ​റി​യു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം സ്ഫോ​ട​ന​ത്തി​ൽ പ​ങ്കി​ല്ലെ​ന്ന് തീ​വ്ര​നി​ല​പാ​ടു​കാ​രാ​യ ഉ​ൾ​ഫ-​ഐ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യ മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ കു​റ്റ​വാ​ളി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.