മ​ന്ത്രി എം.​എം മ​ണി​യു​ടെ പൈ​ല​റ്റ് വാഹനം ത​ല​കീ​ഴാ​യി മ​റി​ഞ്ഞു; മൂ​ന്ന് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്
മ​ന്ത്രി എം.​എം മ​ണി​യു​ടെ പൈ​ല​റ്റ് വാഹനം ത​ല​കീ​ഴാ​യി മ​റി​ഞ്ഞു; മൂ​ന്ന് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്
Sunday, May 16, 2021 6:20 PM IST
ച​ങ്ങ​നാ​ശേ​രി: മ​ന്ത്രി എം.​എം മ​ണി​യു​ടെ പൈ​ല​റ്റ് ഡ്യൂ​ട്ടി​ക്കു​പോ​യ പോ​ലീ​സ് ജീ​പ്പ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി​ക്ക് സ​മീ​പം മാ​മ്മൂ​ട്ടി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു.

വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ജീ​പ്പ് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. എ​സ് ഐ ​അ​ട​ക്കം മൂ​ന്നു പോ​ലീ​സു​കാ​ർ ആ​യി​രു​ന്നു വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.