മോ​ദി​ക്കെ​തി​രെ പോ​സ്റ്റ​ർ ഒ​ട്ടി​ച്ച​ത് ആം ​ആ​ദ്മി പ്ര​വ​ർ​ത്ത​ക​നെ​ന്ന് പോ​ലീ​സ്
മോ​ദി​ക്കെ​തി​രെ പോ​സ്റ്റ​ർ ഒ​ട്ടി​ച്ച​ത് ആം ​ആ​ദ്മി പ്ര​വ​ർ​ത്ത​ക​നെ​ന്ന് പോ​ലീ​സ്
Monday, May 17, 2021 5:26 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്‌​സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രാ​യി ഡ​ല്‍​ഹി​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട പോ​സ്റ്റ​റി​നു പി​ന്നി​ല്‍ ആം ​ആ​ദ്മി പ്ര​വ​ര്‍​ത്ത​ക​നെ​ന്ന് പോ​ലീ​സ്. സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യ എ​എ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ര​വി​ന്ദ് ഗൗ​തം ഒ​ളി​വി​ലാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

പോ​സ്റ്റ​ര്‍ നി​ര്‍​മി​ക്കാ​നു​ള്ള നി​ര്‍​ദേ​ശം വാ​ട്‌​സ് ആ​പ്പ് സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് അ​ര​വി​ന്ദ് ന​ല്‍​കി​യ​തെ​ന്നും ഇ​തി​നാ​യി അ​ര​വി​ന്ദ് 9,000 രൂ​പ കൈ​മാ​റി​യെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി.

മോ​ദി​ജി ന​മ്മു​ടെ കു​ഞ്ഞു​ങ്ങ​ള്‍​ക്കു​ള്ള വാ​ക്‌​സി​ന്‍ എ​ന്തി​നാ​ണ് വി​ദേ​ശ​ത്തേ​ക്ക് ക​യ​റ്റി അ​യ​ച്ച​ത് എ​ന്നാ​യി​രു​ന്നു ഡ​ല്‍​ഹി​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട പോ​സ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.

സം​ഭ​വ​ത്തി​ല്‍ നി​ര​വ​ധി പേ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്കു​ന്ന​ത് ത​ട​യാ​നു​ള്ള നി​യ​മ​പ്ര​കാ​രം മേ​യ് 12 ന് ​ഫ​യ​ല്‍ ചെ​യ്ത കേ​സി​ല്‍ ഇ​തു വ​രെ പ​തി​നേ​ഴോ​ളം പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.