ടി.​പി ബാ​ഡ്ജ്: കെ.​കെ ര​മ​യ്ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​വി​ല്ല
ടി.​പി ബാ​ഡ്ജ്: കെ.​കെ ര​മ​യ്ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​വി​ല്ല
Sunday, May 30, 2021 7:00 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ ബാ​ഡ്ജ് ധ​രി​ച്ചെ​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​ർ​എം​പി നേ​താ​വ് കെ.​കെ ര​മ​യ്ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​വി​ല്ല. ച​ട്ട​ലം​ഘ​ന​മു​ണ്ടാ​യെ​ങ്കി​ലും പു​തി​യ അം​ഗ​മെ​ന്ന നി​ല​യി​ൽ മ​റ്റ് ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ടി.​പി ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ചി​ത്ര​മു​ള്ള ബാ​ഡ്ജ് ധ​രി​ച്ച് ര​മ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത് വി​വാ​ദ​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.