പ​തി​വ് തെ​റ്റി​ച്ചി​ല്ല; ഇ​ന്ധ​ന വി​ല ഇ​ന്നും വ​ർ​ധി​പ്പി​ച്ചു
പ​തി​വ് തെ​റ്റി​ച്ചി​ല്ല; ഇ​ന്ധ​ന വി​ല ഇ​ന്നും വ​ർ​ധി​പ്പി​ച്ചു
Saturday, June 12, 2021 7:25 AM IST
തി​രു​വ​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ര്‍​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 27 പൈ​സ​യും ഡീ​സ​ലി​ന് 24 പൈ​സ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 98.16 രൂ​പ​യും ഡീ​സ​ലി​ന് 93.48 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.