അ​ന​ധി​കൃ​ത മ​ദ്യ​നി​ർ​മാ​ണം; മൂ​ന്നം​ഗ സം​ഘം അ​റ​സ്റ്റി​ൽ
അ​ന​ധി​കൃ​ത മ​ദ്യ​നി​ർ​മാ​ണം; മൂ​ന്നം​ഗ സം​ഘം അ​റ​സ്റ്റി​ൽ
Wednesday, June 23, 2021 5:45 AM IST
പ​ട്യാ​ല: പ​ഞ്ചാ​ബി​ല്‍ അ​ന​ധി​കൃ​ത​മാ​യി മ​ദ്യ​നി​ര്‍​മാ​ണം ന​ട​ത്തി വ​ന്ന സം​ഘം പി​ടി​യി​ല്‍. പാ​ട്യാ​ല​യി​ലെ ഷ​ഗു​ണ്‍ വി​ഹാ​റി​ല്‍ നി​ന്നു​മാ​ണ് മൂ​ന്നം​ഗ സം​ഘ​ത്തെ പ​ഞ്ചാ​ബ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സ​ല്‍​വി​ന്ദ​ര്‍ സിം​ഗ, ഹ​ര്‍​ദീ​പ് കു​മാ​ര്‍, ദീ​പു എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ആ​റ് വ​ര്‍​ഷ​ങ്ങ​ളാ​യി സ​ല്‍​വി​ന്ദ​റും ദീ​പു​വും നി​യ​മ​വി​രു​ദ്ധ​മാ​യി മ​ദ്യ നി​ര്‍​മി​ച്ചു വ​രി​ക​യാ​യി​രു​ന്നു​വ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ അ​ന​ധി​കൃ​ത​മാ​യി മ​ദ്യം നി​ര്‍​മി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ സം​ഘ​ത്തെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.