സേ​ല​ത്ത്‌ പോ​ലീ​സ് മ​ർ​ദ്ദ​ന​മേ​റ്റ്‌ യു​വാ​വ്‌ മ​രി​ച്ചു
സേ​ല​ത്ത്‌ പോ​ലീ​സ് മ​ർ​ദ്ദ​ന​മേ​റ്റ്‌ യു​വാ​വ്‌ മ​രി​ച്ചു
Wednesday, June 23, 2021 11:08 PM IST
സേ​ലം: ത​മി​ഴ്‌​നാ​ട്ടി​ൽ പോ​ലീ​സ് മ​ർ​ദ്ദ​ന​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. സേ​ലം സ്വ​ദേ​ശി മു​രു​കേ​ശ​ൻ (40) ആ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ സേ​ലം ചെ​ക്ക്പോ​സ്റ്റി​ൽ വ​ച്ചാ​ണ് പോ​ലീ​സ് മു​രു​കേ​ശ​നെ മ​ർ​ദി​ച്ച​ത്.

ലാ​ത്തി​യ​ട​ക്കം ഉ​പ​യോ​ഗി​ച്ച് റോ​ഡി​ലി​ട്ട് ഇ​യാ​ളെ മ​ർ​ദ്ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്നി​രു​ന്നു. ഇ​തി​നു​ശേ​ഷം സ​മീ​പ​ത്തു​ള്ള പോ​ലീ​സി​ന്‍റെ വാ​നി​ൽ ക​യ​റ്റി മൂ​ന്നാം മു​റ പ്ര​യോ​ഗി​ച്ചു​വെ​ന്നാ​ണ് ഇ​യാ​ൾ​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.