മു​ഹ​മ്മ​ദി​നാ​യി കൈ​കോ​ർ​ത്ത് നാ​ട്; ചി​കി​ത്സ​യ്ക്കാ​വ​ശ്യ​മാ​യ 18 കോ​ടി​യും ക​ണ്ടെ​ത്തി
മു​ഹ​മ്മ​ദി​നാ​യി കൈ​കോ​ർ​ത്ത് നാ​ട്; ചി​കി​ത്സ​യ്ക്കാ​വ​ശ്യ​മാ​യ 18 കോ​ടി​യും ക​ണ്ടെ​ത്തി
Monday, July 5, 2021 6:03 PM IST
കോ​ഴി​ക്കോ​ട്: സ്‌​പൈ​ന​ല്‍ മ​സ്‌​കു​ലാ​ര്‍ അ​ട്രോ​ഫി​യെ​ന്ന ജ​നി​ത​ക വൈ​ക​ല്യ​ത്തി​ന് മ​രു​ന്ന് വാ​ങ്ങാ​ന്‍​വേ​ണ്ടി സ​ഹാ​യം തേ​ടി​യ ക​ണ്ണൂ​ര്‍ പ​ഴ​യ​ങ്ങാ​ടി​യി​ലെ ഒ​ന്ന​ര വ​യ​സു​കാ​ര​ന്‍ മു​ഹ​മ്മ​ദി​നാ​യി കൈ​കോ​ര്‍​ത്ത് നാ​ട്. ചി​കി​ത്സ​യ്ക്കാ​വ​ശ്യ​മാ​യ 18 കോ​ടി രൂ​പ ല​ഭി​ച്ചു​വെ​ന്ന് മു​ഹ​മ്മ​ദി​ന്‍റെ കു​ടും​ബം അ​റി​യി​ച്ചു. ഇ​നി ആ​രും പ​ണം അ​യ​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് കു​ടും​ബം അ​റി​യി​ച്ച​ത്.

ക​ണ്ണൂ‍​ർ സ്വ​ദേ​ശി​യാ​യ റ​ഫീ​ഖി​ന്‍റേ​യും മ​റി​യ​ത്തി​ന്‍റേ​യും ഇ​ള​യ​മ​ക​നാ​ണ് മു​ഹ​മ്മ​ദ്. മു​ത്ത മ​ക​ൾ അ​ഫ്ര​യ്ക്കും ഇ​തേ അ​സു​ഖം ബാ​ധി​ച്ച് കി​ട​പ്പി​ലാ​യ​തോ​ടെ മു​ഹ​മ്മ​ദി​നെ​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ലാ​യി​രു​ന്നു റ​ഫീ​ഖ്.

ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ അ​നി​യ​ൻ മു​ഹ​മ്മ​ദ് ത​ന്നെ പോ​ലെ കി​ട​പ്പി​ലാ​വ​രു​തെ​ന്ന അ​ഫ്ര​യു​ടെ ആ​ഗ്ര​ഹ​ത്തി​നൊ​പ്പം കേ​ര​ളം നി​ന്ന​തോ​ടെ പ​ണ​വും എ​ത്തു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.