ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ മീ​ൻ പി​ടി​ക്കാ​ൻ പോ​യ ര​ണ്ട് പേ​രെ കാ​ണാ​താ​യി
ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ മീ​ൻ പി​ടി​ക്കാ​ൻ പോ​യ ര​ണ്ട് പേ​രെ കാ​ണാ​താ​യി
Wednesday, July 21, 2021 9:03 PM IST
മൂ​ല​മ​റ്റം: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ മീ​ൻ പി​ടി​ക്കാ​ൻ പോ​യ ര​ണ്ട് പേ​രെ കാ​ണാ​താ​യി. ച​ക്കി​മാ​ലി കോ​ഴി​പ്പു​റ​ത്ത് ബി​ജു, ബി​നു എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. കു​ള​മാ​വ് ഡാ​മി​ന്‍റെ ഭാ​ഗ​മാ​യ ക​ണ്ണ​ങ്ക​യ​ത്താ​ണ് കാ​ണാ​താ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.