പെ​ഗാ​സ​സ്; അ​നി​ൽ അം​ബാ​നി​യു​ടെ ഫോ​ണും ചോ​ർ​ത്തി
പെ​ഗാ​സ​സ്; അ​നി​ൽ അം​ബാ​നി​യു​ടെ ഫോ​ണും ചോ​ർ​ത്തി
Friday, July 23, 2021 3:00 AM IST
ന്യൂ​ഡ​ൽ​ഹി: റി​ല​യ​ന്‍​സ് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ അ​നി​ല്‍ അം​ബാ​നി​യു​ടെ ഫോ​ണ്‍ പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ച ചോ​ര്‍​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ട്. റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ണി​ല്‍ നി​ന്നും ചോ​ര്‍​ത്തി​യ​താ​യാ​ണ് സൂ​ച​ന.

റി​ല​യ​ന്‍​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ മേ​ധാ​വി​യു​ടെ പേ​രും ലി​സ്റ്റി​ലു​ണ്ട്. അ​തേ​സ​മ​യം, സി​ബിഐ ​മു​ന്‍​മേ​ധാ​വി അ​ലോ​ക് വ​ര്‍​മ​യു​ടെ ഫോ​ണും പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ചു ചോ​ര്‍​ത്തി.​സി​ബി​ഐ മു​ൻ സ്പെ​ഷ​ൽ ഡ​യ​റ​ക്ട​ർ രാ​കേ​ഷ് അ​സ്താ​ന​യു​ടെ ഫോ​ണും പെ​ഗാ​സ​സ് പ​ട്ടി​ക​യി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.