പെ​ഗാ​സ​സ്: കേ​ന്ദ്ര​ത്തെ വെ​ട്ടി​ലാ​ക്കി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് മ​മ​ത സ​ർ​ക്കാ​ർ
പെ​ഗാ​സ​സ്: കേ​ന്ദ്ര​ത്തെ വെ​ട്ടി​ലാ​ക്കി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് മ​മ​ത സ​ർ​ക്കാ​ർ
Monday, July 26, 2021 11:34 PM IST
കോ​ൽ​ക്ക​ത്ത: കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ വെ​ട്ടി​ലാ​ക്കി പെ​ഗാ​സ​സ് ഫോ​ൺ ചോ​ർ​ത്ത​ലി​ൽ ജു​ഡീ ഷ​ൽ അ​ന്വേ​ഷ​ണ​ത്തി​നു പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ തീ​രു​മാ​നം. സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റീ​സ് മ​ദ​ൻ ബി. ​ലോ​കു​റും ക​ൽ​ക്ക​ട്ട ഹൈ​ക്കോ​ട​തി മു​ൻ ചീ​ഫ്ജ​സ്റ്റീ​സ് ജ്യോ​തി​ർ​മ​യി ഭ​ട്ടാ​ചാ​ര്യ​യും അ​ട​ങ്ങു​ന്ന ര​ണ്ടം​ഗ അ​ന്വേ​ഷ​ണ​സ​മി​തി​യെ​യാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ബി​ജെ​പി​ക്കെ​തി​രെ പ്ര​തി​പ​ക്ഷ വി​ശാ​ല സ​ഖ്യ​മു​ണ്ടാ​ക്കു​ന്ന​ത് ച​ർ​ച്ച​ചെ​യ്യാ​ൻ ഡ​ൽ​ഹി​യി​ലേ​ക്ക് പോ​കു​ന്ന​തി​ന് മു​മ്പാ​ണ് മ​മ​ത ബാ​ന​ർ​ജി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. വി​ഷ​യ​ത്തി​ലെ നി​ജ​സ്ഥി​തി പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന​തി​നാ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​നു കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ നി​ർ​ബ​ന്ധി​ത​രാ​ക്കു​ക​യാ​ണു ല​ക്ഷ്യ​മെ​ന്നു മ​മ​ത പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.