പാ​ല​ക്കാ​ട് അ​മ്പ​ല​പ്പാ​റ​യി​ൽ വ​ൻ തീ​പി​ടി​ത്തം
പാ​ല​ക്കാ​ട് അ​മ്പ​ല​പ്പാ​റ​യി​ൽ വ​ൻ തീ​പി​ടി​ത്തം
Thursday, July 29, 2021 8:13 PM IST
മ​ണ്ണാ​ർ​ക്കാ​ട്: പാ​ല​ക്കാ​ട് അ​മ്പ​ല​പ്പാ​റ​യി​ൽ ചി​ക്ക​ൻ മാ​ലി​ന്യ സം​സ്ക​ര​ണ ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. തീ​യ​ണ​ക്കു​ന്ന​തി​നി​ടെ ഫാ​ക്ട​റി​യി​ലെ ഓ​യി​ൽ ടാ​ങ്ക​ർ പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് അ​പ​ക​ടം ഗു​രു​ത​ര​മാ​ക്കി​യ​ത്.

അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും പൊ​ള്ള​ലേ​റ്റു. ഇ​വ​രെ മ​ണ്ണാ​ർ​ക്കാ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.