മു​ഴു​ഇ​ന്ത്യ അ​ഭി​മാ​നി​ക്കു​ന്നു; ഹോ​ക്കി ടീ​മി​നെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി
മു​ഴു​ഇ​ന്ത്യ അ​ഭി​മാ​നി​ക്കു​ന്നു; ഹോ​ക്കി ടീ​മി​നെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി
Thursday, August 5, 2021 10:40 AM IST
ന്യൂ​ഡ​ൽ​ഹി: ഒ​ളി​മ്പി​ക്സ് പു​രു​ഷ ഹോ​ക്കി​യി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​നെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ ടോ​ക്കി​യോയി​ൽ നേ​ടി​യ​ത് ച​രി​ത്ര​വി​ജ​യ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

വെ​ങ്ക​ല മെ​ഡ​ല്‍ ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​ച്ച പു​രു​ഷ ഹോ​ക്കി ടീ​മി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍. ഈ ​നേ​ട്ട​ത്തി​ലൂ​ടെ, അ​വ​ർ മു​ഴു​വ​ൻ രാ​ജ്യ​ത്തെ​യും, പ്ര​ത്യേ​കി​ച്ച് ന​മ്മു​ടെ യു​വാ​ക്ക​ളെ ആ​വേ​ശ​ഭ​രി​ത​രാ​ക്കി​യി​രി​ക്കു​ന്നു. ഹോ​ക്കി ടീ​മി​നെ​ക്കു​റി​ച്ച് ഇ​ന്ത്യ അ​ഭി​മാ​നി​ക്കു​ന്നു- പ്ര​ധാ​ന​മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.