സൈ​ക്കി​ളി​ൽ കാ​റ്റ് അ​ടി​പ്പി​ച്ച് ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി; നാ​ട​ന്‍​പാ​ട്ട് ക​ലാ​കാ​ര​ന്‍ അ​റ​സ്റ്റി​ൽ
സൈ​ക്കി​ളി​ൽ കാ​റ്റ് അ​ടി​പ്പി​ച്ച് ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി; നാ​ട​ന്‍​പാ​ട്ട് ക​ലാ​കാ​ര​ന്‍ അ​റ​സ്റ്റി​ൽ
Thursday, August 5, 2021 2:32 PM IST
കൊ​ച്ചി: സൈ​ക്കി​ളി​ൽ കാ​റ്റ് നി​റ​യ്ക്കു​ന്ന​തി​നി​ടെ പെ​ൺ​കു​ട്ടി​ക​ളു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ നാ​ട​ന്‍​പാ​ട്ട് ക​ലാ​കാ​ര​ന്‍ അ​റ​സ്റ്റി​ൽ. നെ​ടു​മ്പാ​ശേ​രി നാ​യ​ത്തോ​ട് സ്വ​ദേ​ശി ര​തീ​ഷ് (40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​ഞ്ഞൂ​ർ നാ​ട്ടു​പൊ​ലി​മ നാ​ട​ൻ പാ​ട്ടു സം​ഘ​ത്തി​ന്‍റെ പ്ര​മു​ഖ പാ​ട്ടു​കാ​ര​നാ​ണ് ര​തീ​ഷ്.

ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കാ​ല​ടി പ​ഞ്ചാ​യ​ത്തി​ലാ​ണ് സം​ഭ​വം.

സൈ​ക്കി​ൾ‌ റി​പ്പ​യ​റിം​ഗ് ജോ​ലി​ക​ൾ ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ര​തീ​ഷ്. പ​ഞ്ച​ർ ഒ​ട്ടി​ച്ച ശേ​ഷം പെ​ൺ​കു​ട്ടി​ക​ളെ​കൊ​ണ്ട് സൈ​ക്കി​ളി​ൽ കാ​റ്റ​ടി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി. പെ​ൺ​കു​ട്ടി​ക​ൾ കാ​റ്റ് നി​റ​യ്ക്കു​മ്പോ​ൾ താ​ഴെ മൊ​ബൈ​ൽ ഫോ​ൺ വ​ച്ചാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. എ​ന്നാ​ൽ ഇ​യാ​ളു​ടെ വി​ക്രി​യ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഒ​രു പെ​ൺ​കു​ട്ടി കാ​ട്ടി​യ ധീ​ര​ത​യാ​ണ് പി​ടി​വീ​ഴാ​ൻ കാ​ര​ണ​മാ​യ​ത്.

സൈ​ക്കി​ൾ റി​പ്പ​യ​റിം​ഗി​നു​വ​ന്ന പെ​ൺ​കു​ട്ടി​ക​ളി​ൽ ഒ​രാ​ളെ​ക്കൊ​ണ്ട് ഇ​യാ​ൾ കാ​റ്റ് നി​റ​പ്പി​ച്ചു. എ​ന്നാ​ൽ ട​യ​റി​ന്‍റെ കാ​റ്റ് ഊ​രി​വി​ട്ട ശേ​ഷം വീ​ണ്ടും മ​റ്റൊ​രു പെ​ൺ​കു​ട്ടി​യോ​ട് നി​റ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് ആ​വ​ർ​ത്തി​ച്ച​പ്പോ​ൾ പെ​ൺ​കു​ട്ടി​ക​ളി​ലൊ​രാ​ൾ​ക്ക് സം​ശ​യം തോ​ന്നി. ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ താ​ഴെ​വ​ച്ചി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പെ​ൺ​കു​ട്ടി ഇ​തെ​ടു​ക്കാ​ൻ ശ്ര​മി​ച്ചു.

പെ​ൺ​കു​ട്ടി​യു​ടെ കാ​ലി​ൽ പി​ടി​ച്ചു വീ​ഴ്ത്തി ഇ​യാ​ൾ ഫോ​ണി​ൽ പി​ടി​ത്ത​മി​ട്ടു. മ​ൽ​പി​ടു​ത്തം ന​ട​ത്തി​യാ​ണു പെ​ൺ​കു​ട്ടി ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നു ഫോ​ൺ സ്വ​ന്ത​മാ​ക്കി​യ​ത്.

ഫോ​ൺ കൈ​ക്ക​ലാ​ക്കി​യ​തോ​ടെ ര​തീ​ഷി​നെ ച​വി​ട്ടി താ​ഴെ​യി​ട്ട ശേ​ഷം ഫോ​ണു​മാ​യി മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് ഓ​ടി. പി​താ​വി​ന്‍റെ അ​ടു​ത്തെ​ത്തി ഫോ​ൺ പി​താ​വി​നെ ഏ​ൽ​പ്പി​ച്ചു. വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ പി​താ​വ് പോ​ലീ​സി​ൽ പ​രാ​തി​ന​ൽ​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​തീ​ഷി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മൊ​ബൈ​ൽ ഫോ​ൺ പ​രി​ശോ​ധി​ച്ച പോ​ലീ​സ് പെ​ൺ​കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ൾ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച​തു ക​ണ്ടെ​ത്തി. ഇ​തി​നു പു​റ​മേ പ​ല​പ്പോ​ഴാ​യി പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ ചി​ത്ര​ങ്ങ​ളും വി​ദ്യാ​ർ​ഥി​നി​ക​ളു​ടേ​താ​ണ് എ​ന്നു തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.