പ്ര​ണ​യം ന​ടി​ച്ച് വി​ളി​ച്ചു​വ​രു​ത്തി കൂ​ട്ട​ബ​ലാ​ത്സം​ഗം; കോ​ഴി​ക്കോ​ട്ട് ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ
പ്ര​ണ​യം ന​ടി​ച്ച് വി​ളി​ച്ചു​വ​രു​ത്തി കൂ​ട്ട​ബ​ലാ​ത്സം​ഗം; കോ​ഴി​ക്കോ​ട്ട് ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ
Friday, September 10, 2021 5:30 PM IST
കോ​ഴി​ക്കോ​ട്: കൊ​ല്ലം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും ന​ൽ​കി ബോ​ധ​ര​ഹി​ത​യാ​ക്കി​യ ശേ​ഷം കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി. കോ​ഴി​ക്കോ​ട് ചേ​വ​ര​മ്പ​ല​ത്തെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ വ​ച്ചാ​ണ് സം​ഭ​വം. യു​വ​തി​യെ പ്ര​ണ​യം ന​ടി​ച്ച് വി​ളി​ച്ചു​വ​രു​ത്തി ശേ​ഷം കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. കേ​സി​ൽ അ​ത്തോ​ളി സ്വ​ദേ​ശി​ക​ളാ​യ അ​ജ്നാ​സും ഫ​ഹ​ദും അ​റ​സ്റ്റി​ലാ​യ​താ​യി പോ​ലീ​സ് പ​റ‌‌​ഞ്ഞു.

സെ​പ്റ്റം​ബ​ർ എ​ട്ടി​നാ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കൊ​ല്ലം സ്വ​ദേ​ശി​നി​യാ​യ 32 വ​യ​സു​കാ​രി​യും അ​ജ്നാ​സും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ണ​യ​ബ​ന്ധം സ്ഥാ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്നു യു​വ​തി​യെ കാ​റി​ൽ കൊ​ല്ല​ത്ത് നി​ന്ന് കോ​ഴി​ക്കോ​ട്ടെ​ത്തി​ച്ച ശേ​ഷം ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഹോ​ട്ട​ൽ മു​റി​യി​ൽ വ​ച്ച് യു​വ​തി​യെ അ​ജി​നാ​സ് ശാ​രീ​രി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി.

തു​ട​ർ​ന്നു യു​വ​തി​യെ മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും കൊ​ടു​ത്ത് ബോ​ധ​ര​ഹി​ത​യാ​ക്കു​ക​യും തൊ​ട്ട​ടു​ത്ത മു​റി​യി​ലു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വ​തി​യെ സ​മീ​പ​മു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വ​തി ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി തെ​ളി​ഞ്ഞ​ത്.

യു​വ​തി ന​ൽ​കി മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​തും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​തും. കേ​സി​ൽ മ​റ്റ് ര​ണ്ട് അ​ത്തോ​ളി സ്വ​ദേ​ശി​ക​ൾ കൂ​ടി കേ​സി​ൽ പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്ന് ചേ​വാ​യൂ​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.