ഇനി ക്ഷമിക്കില്ല! ത്രിപുരയിൽ തല്ലുന്നതു കേന്ദ്രത്തിന്‍റെ അറിവോടെയെന്നു സിപിഎം
ഇനി ക്ഷമിക്കില്ല! ത്രിപുരയിൽ തല്ലുന്നതു കേന്ദ്രത്തിന്‍റെ അറിവോടെയെന്നു സിപിഎം
Wednesday, September 15, 2021 10:42 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ത്രി​പു​ര​യി​ൽ സി​പി​എം ഒാ​ഫീ​സു​ക​ളും പ്ര​വ​ർ​ത്ത​ക​രും വ്യാ​പ​ക​മാ​യി ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​തി​ൽ ദേ​ശീ​യ ത​ല​ത്തി​ൽ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കാ​ൻ സി​പി​എം നീ​ക്കം. ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യാ​ണ് ത്രി​പു​ര​യി​ൽ ആ​ക്ര​മ​ണം അ​ര​ങ്ങേ​റു​ന്ന​തെ​ന്ന വാ​ദം കൂ​ടു​ത​ൽ ഉ​യ​ർ​ത്താ​നാ​ണ് സി​പി​എം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ഇ​തു സം​ബ​ന്ധി​ച്ച ക​ത്തു​നി​ൽ​കി​യി​ട്ടും യാ​തൊ​രു പ്ര​തി​ക​ര​ണ​വും ഉ​ണ്ടാ​കാ​ത്ത​തു ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​ന്‍റെ ഫ​ല​മാ​ണെ​ന്നും സി​പി​എം ആ​രോ​പി​ക്കു​ന്നു.

ത്രി​​​പു​​​ര​​​യി​​​ൽ സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും പാ​​​ർ​​​ട്ടി ഓ​​​ഫീ​​​സു​​​ക​​​ൾ​​​ക്കും നേ​​രേ ബി​​​ജെ​​​പി ന​​​ട​​​ത്തു​​​ന്ന അ​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്കു കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പി​​​ന്തു​​​ണ​​​യും മൗ​​​നാ​​​നു​​​വാ​​​ദ​​​വും ഉ​​​ണ്ടെ​​​ന്ന് സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സീ​​​താ​​​റാം യെ​​​ച്ചൂ​​​രി ത​ന്നെ ഇ​ന്ന​ലെ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി ആ​രോ​പി​ച്ചി​രു​ന്നു.

ത്രി​​​പു​​​ര​​​യി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​ണ് സി​​​പി​​​എം അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കു​​നേ​​​രേ ബി​​​ജെ​​​പി അ​​​ക്ര​​​മം ന​​​ട​​​ക്കു​​​ന്ന​​​ത്. ദേ​​​ശീ​​​യ​​ത​​​ല​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​ടെ അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ൾ വ​​​ലി​​​യ വാ​​​ർ​​​ത്ത ആ​​​യി​​​ട്ടും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി​​​യും മൗ​​​നം പാ​​​ലി​​​ക്കു​​​ന്ന​​​തി​​​നു പി​​​ന്നി​​​ൽ അ​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്കു കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ശ​​​ക്ത​​​മാ​​​യ പി​​​ന്തു​​ണ​​​യു​​​ണ്ടെ​​​ന്നാ​​​ണു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തെ​ന്നു യെ​​​ച്ചൂ​​​രി പ​​​ത്ര​​​സ​​​മ്മേ​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ അ​​​തി​​​രു ക​​​ട​​​ക്കു​​​ന്നു എ​​​ന്നും കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ഇ​​​ട​​​പെ​​​ട​​​ണ​​മെ​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്കു ക​​​ത്തു ന​​​ൽ​​​കി​​​യി​​​ട്ടും ഒ​​​രു​​ത​​​ര​​​ത്തി​​​ലു​​​ള്ള പ്ര​​​തി​​​ക​​​ര​​​ണ​​​വും ഇ​​​തു​​​വ​​​രെ ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.

ക​​​ത്തു ല​​​ഭി​​​ച്ച​​​താ​​​യി​​​ട്ടു​​​ള്ള അ​​​റി​​​യി​​​പ്പു പോ​​​ലും ന​​​ൽ​​​കി​​​യി​​​ല്ല. ത്രി​​​പു​​​ര​​​യി​​​ൽ സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു നേ​​രേ ന​​​ട​​​ക്കു​​​ന്ന വ്യാ​​​പ​​​ക അ​​​ക്ര​​​മ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു രാ​​ഷ്‌​​ട്ര​​പ​​​തി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദി​​​നു നി​​​വേ​​​ദ​​​നം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും യെ​​​ച്ചൂ​​​രി പ​റ​ഞ്ഞു.

ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള ത്രി​​​പു​​​ര​​​യി​​​ൽ ഒ​​​രു ത​​​ര​​​ത്തി​​​ലു​​​ള്ള ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ത​​​ത്വ​​​ങ്ങ​​​ളും പാ​​​ലി​​​ക്ക​​​പ്പെ​​​ടു​​​ന്നി​​​ല്ലെ​ന്നു മു​​​ൻ ത്രി​​​പു​​​ര മു​​​ഖ്യ​​​മ​​​ന്ത്രി മ​​​ണി​​​ക് സ​​​ർ​​​ക്കാ​​​ർ പ​​​റ​​​ഞ്ഞു. സം​​​സ്ഥാ​​​ന മു​​​ഖ്യ​​​മ​​​ന്ത്രി​​ത​​​ന്നെ പ്ര​​​കോ​​​പ​​​ന​​​പ​​​ര​​​മാ​​​യ പ്ര​​​സ്താ​​​വ​​​ന​​​ക​​​ളാ​​​ണു ന​​​ട​​​ത്തു​​​ന്ന​​​ത്.

2018ൽ ​​​ബി​​​ജെ​​​പി അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ എ​​​ത്തി​​​യ​​​ശേ​​​ഷം ഈ ​​​സ​​​മ​​​യം വ​​​രെ സം​​​സ്ഥാ​​​ന​​​ത്തു വ​​​നി​​​ത​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​ടെ 21 സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത​​തെ​​ന്നു മ​​ണി​​ക് സ​​ർ​​ക്കാ​​ർ പ​​റ​​ഞ്ഞു.

ഭ​ര​ണം ന​ഷ്ട​മാ​യ​തു മു​ത​ൽ ബി​ജെ​പി​യി​ൽ​നി​ന്നു സി​പി​എ​മ്മി​നു ക​ടു​ത്ത സ​മീ​പ​ന​ങ്ങ​ളാ​ണ് ത്രി​പു​ര​യി​ൽ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഒാ​ഫീ​സു​ക​ൾ ആ​ക്ര​മി​ക്കു​ന്ന​തും പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ക്കു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്. ഇ​തി​നെ​തി​രേ സി​പി​എം പ​ല രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഇ​ട​ക്കാ​ല​ത്ത് ആ​ക്ര​മ​ങ്ങ​ൾ കു​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ, ഏ​താ​നും ആ​ഴ്ച​ക​ളാ​യി വീ​ണ്ടും സി​പി​എം ഒാ​ഫീ​സു​ക​ൾ ആ​ക്ര​മി​ക്കു​ന്ന​തു വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. സം​സ്ഥാ​ന ക​മ്മി​റ്റി ഒാ​ഫീ​സ് വ​രെ ആ​ക്ര​മി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് സി​പി​എം ദേ​ശീ​യ ത​ല​ത്തി​ലു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.