കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Sunday, October 17, 2021 11:17 AM IST
കോട്ടയം: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ ഒ​ഴു​ക്കി​ല്‍​പെ​ട്ട് കാ​ണാ​താ​യ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. രാ​ജ​മ്മ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ​ട്ടി​മ​റ്റ​ത്തു നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്.

ഇ​ന്ന് അ​ഞ്ച് മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് കൂ​ട്ടി​ക്ക​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി. പ്ലാ​പ്പ​ള്ളി​യി​ല്‍ നി​ന്നും മൂ​ന്നു​പേ​രു​ടെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ളും ക​ണ്ടെ​ത്തി.

ഇ​ന്ന് രാ​വി​ലെ കൂ​ട്ടി​ക്ക​ല്‍ നി​ന്നും ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു. ഓ​ട്ടോ ഡ്രൈ​വ​ര്‍ ഓ​ലി​ക്ക​ല്‍ ഷാ​ല​റ്റ്(29)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ല​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.