ഉത്തരാഖണ്ഡിൽ മൂന്നു നേപ്പാൾ സ്വദേശികൾ മരിച്ചു
ഉത്തരാഖണ്ഡിൽ  മൂന്നു നേപ്പാൾ സ്വദേശികൾ മരിച്ചു
Tuesday, October 19, 2021 3:00 AM IST
ഡെ​​​റാ​​​ഡൂ​​​ൺ: ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ മൂ​​​ന്നു പേ​​​ർ മ​​​രി​​​ച്ചു. നേ​​​പ്പാ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണു മ​​​രി​​​ച്ച​​​ത്. തു​​​ട​​​ർ​​​ച്ച​​​യാ​​​യ ര​​​ണ്ടാം ദി​​​വ​​​സ​​​മാ​​​ണു സം​​​സ്ഥാ​​​ന​​​ത്ത് ക​​​ന​​​ത്ത മ​​​ഴ പെ​​​യ്ത​​​ത്. ചാ​​​ർ​​​ധാം തീ​​​ർ​​​ഥാ​​​ട​​​ക​​​രോ​​​ടു യാ​​​ത്ര താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.