മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; ജാ​ഗ്ര​താ നി​ർ​ദേ​ശം
മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; ജാ​ഗ്ര​താ നി​ർ​ദേ​ശം
Tuesday, October 19, 2021 2:46 PM IST
കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ ജ​ല​നി​ര​പ്പ് മു​ന്ന​റി​യി​പ്പി​ന് മു​ക​ളി​ലേ​ക്ക് ഉ​യ​രു​ന്ന​തി​നാ​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. ഇ​ടു​ക്കി ഡാം ​തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​രാ​നി​ട​യു​ണ്ടെ​ന്നും ന​ദീ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.