തു​റ​വൂ​രി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ എ​സ്ഐ മ​രി​ച്ചു
തു​റ​വൂ​രി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ എ​സ്ഐ മ​രി​ച്ചു
Sunday, October 24, 2021 7:43 PM IST
ആ​ല​പ്പു​ഴ: തു​റ​വൂ​രി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ എ​സ്ഐ മ​രി​ച്ചു. പൂ​ച്ചാ​ക്ക​ൽ സ്റ്റേ​ഷ​നി​ലെ ഗ്രൈ​ഡ് എ​സ്ഐ വി. ​വി​ന​യ​ച​ന്ദ്ര​ൻ (51) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.