"ഞാ​ൻ ബി​ജെ​പി എം​പി​യാ​ണ്, എ​ന്നെ ഇ​ഡി തൊ​ടി​ല്ല'
"ഞാ​ൻ ബി​ജെ​പി എം​പി​യാ​ണ്, എ​ന്നെ ഇ​ഡി തൊ​ടി​ല്ല'
Monday, October 25, 2021 3:57 PM IST
മും​ബൈ: എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റും (ഇ​ഡി) ബി​ജെ​പി​യും ത​മ്മി​ൽ കൂ​ട്ടു​കെ​ട്ടു​ണ്ടെ​ന്ന വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി മ​ഹാ​രാ​ഷ്ട്ര​യി​ലെ ബി​ജെ​പി എം​പി സ​ഞ്ജ​യ് പാ​ട്ടി​ൽ. ബി​ജെ​പി എം​പി​യാ​യ​തി​നാ​ൽ ത​നി​ക്കെ​തി​രേ ഇ​ഡി അ​ന്വേ​ഷ​ണം വ​രി​ല്ലെ​ന്നാ​ണ് പാ​ട്ടി​ലി​ന്‍റെ പ​രാ​മ​ർ​ശം.

സാം​ഗ്ലി​യി​ൽ ഒ​രു പൊ​തു​പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു പാ​ട്ടി​ൽ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ നേ​രി​ടാ​ന്‍ കേ​ന്ദ്രം, അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പാ​ട്ടി​ലി​ന്‍റെ പ​രാ​മ​ർ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.