ടി​വി സം​സ്കാ​ര: ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധ​ന ന​ട​ത്തി
ടി​വി സം​സ്കാ​ര: ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധ​ന ന​ട​ത്തി
Tuesday, October 26, 2021 4:33 AM IST
തി​രു​വ​ന​ന്ത​പു​രം: മോ​ന്‍​സ​ൻ മാ​വു​ങ്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടി​വി സം​സ്കാ​ര എ​ന്ന ചാ​ന​ലി​ന്‍റ പേ​രി​ല്‍ ത​ട്ടി​പ്പ് ന​ട​ന്നെ​ന്ന പ​രാ​തി​യി​ല്‍ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഹ​രി​പ്ര​സാ​ദി​ന്‍റെ വീ​ട്ടി​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. ഹ​രി​യു​ടെ പൂ​വ​ച്ച​ലി​ലെ വീ​ട്ടി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ചാ​ന​ലി​ന്‍റെ കു​മാ​ര​പു​ര​ത്തെ ഓ​ഫീ​സി​ല്‍ നേ​ര​ത്തെ മോ​ന്‍​സ​ൻ മാ​വു​ങ്ക​ലി​നെ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു.

പു​രാ​വ​സ്തു ത​ട്ടി​പ്പി​ന് മ​റ​യാ​ക്കാ​ന്‍ ചാ​ന​ല്‍​കൂ​ടി സ്വ​ന്ത​മാ​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി മോ​ന്‍​സ​ൻ നേ​ര​ത്തെ ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തോ​ട് സ​മ്മ​തി​ച്ചി​രു​ന്നു.

പ​ത്തു​കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്തു. ഇ​തി​ല്‍ ഹ​രി​പ്ര​സാ​ദി​ന് 10 ല​ക്ഷം രൂ​പ ന​ല്‍​കി. ഇ​യാ​ളു​ടെ ക​ര​മ​ന​യി​ലെ വീ​ട്ടി​ലും മോ​ന്‍​സ​നെ എ​ത്തി​ച്ചു തെ​ളി​വെ​ടു​ത്തി​രു​ന്നു. ചാ​ന​ലി​ന്‍റെ ത​ല​പ്പ​ത്തു​ണ്ടാ​യ ത​ര്‍​ക്കം കാ​ര​ണം പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.