സ്കൂ​ൾ ബ​സു​ക​ളു​ടെ നി​കു​തി അ​ട​യ്‌​ക്കേ​ണ്ട തീ​യ​തി നീ​ട്ടി: മ​ന്ത്രി ആ​ന്‍റ​ണി രാ​ജു
സ്കൂ​ൾ ബ​സു​ക​ളു​ടെ നി​കു​തി അ​ട​യ്‌​ക്കേ​ണ്ട തീ​യ​തി നീ​ട്ടി: മ​ന്ത്രി ആ​ന്‍റ​ണി രാ​ജു
Tuesday, October 26, 2021 5:29 AM IST
തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ മൂ​ന്നാം ക്വാ​ർ​ട്ട​റി​ലെ നി​കു​തി അ​ട​യ്ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി ഡി​സം​ബ​ർ 31 വ​രെ നീ​ട്ടി​യ​താ​യി ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു.

ഒ​ക്‌​ടോ​ബ​റി​ലാ​രം​ഭി​ക്കു​ന്ന മൂ​ന്നാം ക്വാ​ർ​ട്ട​റി​ലെ വാ​ഹ​ന നി​കു​തി അ​ട​യ്ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി​യാ​ണ് ഇ​പ്പോ​ൾ നീ​ട്ടി ന​ൽ​കി​യ​ത്. ന​വം​ബ​റി​ൽ സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ൾ തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ഭ്യ​ർ​ത്ഥ​ന​യെ​ത്തു​ട​ർ​ന്നാ​ണ് തീ​രു​മാ​ന​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് സെ​പ്റ്റം​ബ​ർ 30 വ​രെ​യു​ള്ള നി​കു​തി പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.