കെ​എ​സ്‌​യു​വി​ന്‍റെ നി​യ​മ​സ​ഭാ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
കെ​എ​സ്‌​യു​വി​ന്‍റെ നി​യ​മ​സ​ഭാ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
Tuesday, October 26, 2021 2:15 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌​യു​വി​ന്‍റെ നി​യ​മ​സ​ഭാ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ലെ സ​ർ​ക്കാ​ർ വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കെ​എ​സ്‌​യു മാ​ർ​ച്ച് ന​ട​ത്തി​യ​ത്.



പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡ് ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് പി​ന്നാ​ലെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.