പെ​ഗാ​സ​സ്: അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ളി​ൽ വി​ധി ബു​ധ​നാ​ഴ്ച
പെ​ഗാ​സ​സ്: അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ളി​ൽ വി​ധി ബു​ധ​നാ​ഴ്ച
Tuesday, October 26, 2021 3:16 PM IST
ന്യൂ​ഡ​ൽ​ഹി: പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ര്‍​ത്ത​ലി​ല്‍ അ​ന്വേ​ഷ​ണം വേ​ണമോ​യെ​ന്ന കാ​ര്യ​ത്തി​ൽ സു​പ്രീം കോ​ട​തി ബു​ധ​നാ​ഴ്ച വി​ധി പ​റ​യും. ചീ​ഫ് ജ​സ്റ്റി​സ് എ​ൻ.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് വി​ധി പ്ര​സ്താ​വി​ക്കു​ക.

സു​പ്രീം കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. ഇ​സ്ര​യേ​ൽ സ്ഥാ​പ​ന​മാ​യ എ​ൻ​എ​സ്ഒ​യു​ടെ സ്പൈ​വെ​യ​റാ​യ പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ച് പ്ര​മു​ഖ പൗ​ര​ന്മാ​രുടെയും രാ​ഷ്ട്രീ​യ​ക്കാ​രുടെയും വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ​താ​ണ് സം​ഭ​വം.

ഇ​ന്ത്യ​യി​ൽ മൂ​ന്നൂ​റി​ല​ധി​കം വെ​രി​ഫൈ​ഡ് ആ​യു​ള്ള മൊ​ബൈ​ൽ ന​മ്പ​രു​ക​ൾ പെ​ഗാ​സ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ആ​ഗോ​ള​ത​ല​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ളും പെ​ഗാ​സ​സ് ചോ​ർ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.