ആര്യൻ കേസിലെ "വിവാദ സാക്ഷി' കിരൺ ഗോസാവി കസ്റ്റഡിയിൽ
ആര്യൻ കേസിലെ "വിവാദ സാക്ഷി' കിരൺ ഗോസാവി കസ്റ്റഡിയിൽ
Thursday, October 28, 2021 10:58 AM IST
മും​ബൈ: ആ​ര്യ​ൻ ഖാ​ൻ ഉ​ൾ​പ്പെ​ട്ട ല​ഹ​രി​മ​രു​ന്ന് കേ​സി​ലെ വി​വാ​ദ സാ​ക്ഷി പ്രൈ​വ​റ്റ് ഡി​ക്റ്റ​റ്റീ​വ് കി​ര​ൺ ഗോ​സാ​വി ക​സ്റ്റ​ഡി​യി​ൽ. പൂ​നെ പോ​ലീ​സാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

2018ലെ ​തൊ​ഴി​ൽ ത​ട്ടി​പ്പ് കേ​സി​ൽ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കി​യ​തി​ന് പി​ന്നാ​ലെ ഗോ​സാ​വി ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. മ​ഹാ​രാ​ഷ്ട്ര പോ​ലീ​സി​ൽ ത​നി​ക്ക് ഭ​യ​മു​ള്ള​തി​നാ​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങാ​ൻ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, ആ​ര്യ​ൻ ഖാ​ൻ ഉ​ൾ​പ്പെ​ട്ട ആ​ഡം​ബ​ര​ക്ക​പ്പ​ലി​ല്‍ എ​ൻ​സി​ബി പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ള്‍ ഗോ​സാ​വി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ആ​ര്യ​നോ​ടൊ​പ്പം ഗോ​സാ​വി​യെ​ടു​ത്ത സെ​ല്‍​ഫി​യും വൈ​റ​ലാ​യി​രു​ന്നു.

ഗോ​സാ​വി ഷാ​രൂ​ഖ് ഖാ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ഇ​ട​നി​ല നി​ന്നു​വെ​ന്ന് മ​റ്റൊ​രു സാ​ക്ഷി​യും വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.