മു​ല്ല​പ്പെ​രി​യാ​ർ തു​റ​ന്നാ​ലും ഇ​ടു​ക്കി ഡാ​മി​ന് പ്ര​ശ്ന​മു​ണ്ടാ​കി​ല്ല: വൈ​ദ്യു​തി​മ​ന്ത്രി
മു​ല്ല​പ്പെ​രി​യാ​ർ തു​റ​ന്നാ​ലും ഇ​ടു​ക്കി ഡാ​മി​ന് പ്ര​ശ്ന​മു​ണ്ടാ​കി​ല്ല: വൈ​ദ്യു​തി​മ​ന്ത്രി
Thursday, October 28, 2021 11:05 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ​നി​ന്ന് ഒ​ഴു​കി​വ​രു​ന്ന വെ​ള്ളം ഇ​ടു​ക്കി സം​ഭ​ര​ണി​യി​ൽ പ്ര​ശ്ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കി​ല്ലെ​ന്ന് വൈ​ദ്യു​തി​മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി. നി​യ​മ​സ​ഭ​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

നി​യ​ന്ത്രി​ത​മാ​യി വെ​ള്ളം തു​റ​ന്നു​വി​ട്ടാ​ല്‍ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​റ​ച്ചു​മാ​ത്ര​മേ വെ​ള്ളം ഉ​യ​രു​ക​യു​ള്ളൂ. വൈ​ദ്യു​തി ബോ​ര്‍​ഡി​ന് ന​ഷ്ട​മു​ണ്ടാ​യാ​ലും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യാ​ണ് വ​ലു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.