പൊ​ൻ​കു​ന്ന​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു
പൊ​ൻ​കു​ന്ന​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു
Monday, November 29, 2021 5:25 PM IST
പൊ​ൻ​കു​ന്നം: കോ​ട്ട​യം പൊ​ൻ​കു​ന്ന​ത്ത് ആ​ളി​ല്ലാ​തി​രു​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച. 13 പ​വ​ൻ സ്വ​ർ​ണ​വും 1,35,000 രൂ​പ​യും വാ​ച്ചു​ക​ളും മോ​ഷ​ണം പോ​യി.

വീ​ട്ടു​കാ​ർ ബ​ന്ധു​വീ​ട്ടി​ൽ പോ​യ സ​മ​യം നോ​ക്കി​യാ​യി​രു​ന്നു ക​വ​ർ​ച്ച. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.