തി​രു​വ​ല്ല​യി​ൽ ന​ട​ന്ന​ത് ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക​മെ​ന്ന് എ. ​വി​ജ​യ​രാ​ഘ​വ​ൻ
തി​രു​വ​ല്ല​യി​ൽ ന​ട​ന്ന​ത് ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക​മെ​ന്ന് എ. ​വി​ജ​യ​രാ​ഘ​വ​ൻ
Thursday, December 2, 2021 10:36 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ല്ല​യി​ലെ സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​ടെ കൊ​ല​പാ​ത​കം ആ​സൂ​ത്രി​ത​മെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ. കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

നാ​ടി​ന്‍റെ സ​മാ​ധാ​നം ത​ക​ർ​ക്കാ​നു​ള്ള ആ​ർ​എ​സ്എ​സ് ശ്ര​മ​മാ​ണ് ന​ട​ന്ന​ത്. ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​മാ​ണ് നടന്നിരി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ ​പ്ര​ദേ​ശ​ത്തു​നി​ന്നും നി​ര​വ​ധി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ സി​പി​എ​മ്മി​ൽ ചേ​രു​ന്നു​ണ്ട്. ഇ​തി​ന്‍റെ പ​ക​യാ​ണ് കൊ​ല​യ്ക്ക് പി​ന്നി​ലെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ ആ​രോ​പി​ച്ചു.

തി​രു​വ​ല്ല പെ​രി​ങ്ങ​ര ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​ബി. സ​ന്ദീ​പ് കു​മാ​റാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ മേ​പ്രാ​ലി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ​സം​ഘ​മാ​ണ് സ​ന്ദീ​പി​നെ ആ​ക്ര​മി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ന്ദീ​പി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗം കൂ​ടി​യാ​ണ് സ​ന്ദീ​പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.