സി​പി​എം നേ​താ​വി​ന്‍റെ കൊ​ല​പാ​ത​കം; മു​ഴു​വ​ൻ പ്ര​തി​ക​ളും പി​ടി​യി​ൽ
സി​പി​എം നേ​താ​വി​ന്‍റെ കൊ​ല​പാ​ത​കം; മു​ഴു​വ​ൻ പ്ര​തി​ക​ളും പി​ടി​യി​ൽ
Friday, December 3, 2021 3:12 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ല്‍ സി​പി​എം നേ​താ​വ് സ​ന്ദീ​പ് കു​മാ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലെ മു​ഴു​വ​ന്‍ പ്ര​തി​ക​ളും അ​റ​സ്റ്റി​ല്‍. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന അ​ഞ്ചാം പ്ര​തി അ​ഭി​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ട​ത്വ​യി​ല്‍ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

നേ​ര​ത്തെ, കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മു​ഖ്യ​പ്ര​തി ജി​ഷ്ണു, ന​ന്ദു, പ്ര​മോ​ദ്, മു​ഹ​മ്മ​ദ് ഫൈ​സ​ൽ എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് വ്യാ​ഴാ​ഴ്ച പി​ടി​കൂ​ടി​യ​ത്. ക​രു​വാ​റ്റ​യി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു മു​ഹ​മ്മ​ദ് ഫൈ​സ​ലൊ​ഴി​ക​യു​ള്ള മൂ​ന്നു പേ​രും. ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്.

മു​ഹ​മ്മ​ദ് ഫൈ​സ​ലി​നെ കു​റ്റൂ​രി​ലെ വാ​ട​ക മു​റി​യി​ല്‍ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​ണ് മു​ഹ​മ്മ​ദ് ഫൈ​സ​ൽ. മു​ഖ്യ​പ്ര​തി ജി​ഷ്ണു യു​വ​മോ​ര്‍​ച്ച പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി മു​ന്‍​പ്ര​സി​ഡ​ന്‍റാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.