മു​ല്ല​പ്പെ​രി​യാ​ർ: മു​ഖ്യ​മ​ന്ത്രി​ക്ക് എ​ല്ലാ ദി​വ​സ​വും മൗ​ന​മെ​ന്ന് സ​തീ​ശ​ൻ
മു​ല്ല​പ്പെ​രി​യാ​ർ: മു​ഖ്യ​മ​ന്ത്രി​ക്ക് എ​ല്ലാ ദി​വ​സ​വും മൗ​ന​മെ​ന്ന് സ​തീ​ശ​ൻ
Wednesday, December 8, 2021 1:05 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ദു​രൂ​ഹ​മാ​യ നി​സം​ഗ​ത​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. മു​ഖ്യ​മ​ന്ത്രി എ​ല്ലാ ദി​വ​സ​വും മൗ​നം തു​ട​രു​ക​യാ​ണ്. വ​ള​രെ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലേ​ക്കാ​ണ് മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യം പോ​കു​ന്ന​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

ത​മി​ഴ്നാ​ട് എ​ല്ലാ ധാ​ര​ണ​ക​ളും ലം​ഘി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ങ്ങ​നെ​യ​ല്ല പ്ര​ശ്നം കൈ​കാ​ര്യം ചെ​യ്യേ​ണ്ട​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ നോ​ക്കു​കു​ത്തി​യാ​കു​മ്പോ​ൾ ത​മി​ഴ്നാ​ട് വ​ലി​യ അ​പ്ര​മാദിത്യം നേ​ടു​ക​യാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

ആ​രോ​ഗ്യ​വ​കു​പ്പി​ലെ മാ​ധ്യ​മ വി​ല​ക്കി​ലും സ​തീ​ശ​ൻ വി​മ​ർ​ശ​നം ന​ട​ത്തി. നി​യ​മ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ൽ ന​ട​ക്കു​ന്ന​ത്. ഇ​തൊ​ന്നും പു​റ​ത്തു​വ​രാ​തി​രി​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ശ്ര​മം. പ​ട്ടാ​ള ഭ​ര​ണ​മാ​ണോ ഇ​വി​ടെ ന​ട​ക്കു​ന്ന​തെ​ന്നും സ​തീ​ശ​ൻ ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.