സാ​ങ്കേ​തി​ക ത​ക​രാ​ർ: മും​ബൈ​യി​ൽ ജെ​റ്റ് എ​യ​ർ​വേ​സ് പ​ത്ത് സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി
Monday, November 19, 2018 6:35 AM IST
മും​ബൈ: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്നു ഞാ​യ​റാ​ഴ്ച മും​ബൈ​യി​ൽ​നി​ന്നു​ള്ള ജെ​റ്റ് എ​യ​ർ​വേ​സി​ന്‍റെ പ​ത്ത് സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. ആ​ഭ്യ​ന്ത​ര​സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് മും​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി​യ​ത്.

യാ​ത്ര​ക്കാ​ർ​ക്ക് നേ​രി​ട്ട പ്ര​തി​സ​ന്ധി​യി​ൽ ജെ​റ്റ് എ​യ​ർ​വേ​സ് ഖേ​ദം രേ​ഖ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.