19 ഇ​ട​ത്ത് യു​ഡി​എ​ഫ്, ഒ​രി​ട​ത്ത് എ​ൽ​ഡി​എ​ഫ്, എ​ൻ​ഡി​എ എ​വി​ടെ​യു​മി​ല്ല
Thursday, May 23, 2019 8:59 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കേ​ര​ള​ത്തി​ലെ ആ​ദ്യ​ഫ​ല സൂ​ച​ന​ക​ൾ പു​റ​ത്തു​വ​രു​ന്പോ​ൾ യു​ഡി​എ​ഫി​ന് വ്യ​ക്ത​മാ​യ മേ​ൽ​ക്കൈ. 18 മ​ണ്ഡ​ല​ങ്ങ​ളി​ൽ യു​ഡി​എ​ഫ് ലീ​ഡ് ചെ​യ്യു​ക​യാ​ണ്. ഒരിടത്ത് എ​ൽ​ഡി​എ​ഫും മു​ന്നി​ട്ടു നി​ൽ​ക്കു​ന്നു.

അ​തേ​സ​മ​യം, പോ​സ്റ്റ​ൽ ബാ​ല​റ്റ് എ​ണ്ണി​യ​പ്പോ​ൾ മു​ന്നി​ലെ​ത്തി​യ തി​രു​വ​ന​ന്ത​പു​ര​ത്തെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പി​ന്നീ​ട് പി​ന്നി​ലേ​ക്ക് പോ​യി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ശ​ശി ത​രൂ​രാ​ണ് ഇ​പ്പോ​ൾ ഇ​വി​ടെ ലീ​ഡ് ചെ​യ്യു​ന്ന​ത്.

1. കാ​സ​ര്‍​കോ​ട് - യുഡിഎഫ്

2. ക​ണ്ണൂ​ര്‍ - എ​ല്‍​ഡി​എ​ഫ്

3. വ​യ​നാ​ട് - യു​ഡി​എ​ഫ്

4. വ​ട​ക​ര - യു​ഡി​എ​ഫ്

5. കോ​ഴി​ക്കോ​ട് - യു​ഡി​എ​ഫ്

6. മ​ല​പ്പു​റം - യു​ഡി​എ​ഫ്

7. പൊ​ന്നാ​നി - യു​ഡി​എ​ഫ്

8. പാ​ല​ക്കാ​ട് - യു​ഡി​എ​ഫ്

9.ആ​ല​ത്തൂ​ര്‍ - എ​ല്‍​ഡി​എ​ഫ്

10. ചാ​ല​ക്കു​ടി - യു​ഡി​എ​ഫ്

11. തൃ​ശ്ശൂ​ര്‍ - യു​ഡി​എ​ഫ്

12. എ​റ​ണാ​കു​ളം - യുഡിഎഫ്

13. ആ​ല​പ്പു​ഴ - യുഡിഎഫ്

14. കോ​ട്ട​യം - യുഡിഎഫ്

15. ഇ​ടു​ക്കി - യു​ഡി​എ​ഫ്

16. പ​ത്ത​നം​തി​ട്ട - യു​ഡി​എ​ഫ്

17 .മാ​വേ​ലി​ക്ക​ര - യു​ഡി​എ​ഫ്

18. ആ​റ്റി​ങ്ങ​ല്‍ - യു​ഡി​എ​ഫ്

19. കൊ​ല്ലം - യു​ഡി​എ​ഫ്

20. തി​രു​വ​ന​ന്ത​പു​രം - യു​ഡി​എ​ഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.