രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി
Friday, May 24, 2019 1:06 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രാ​ജ​യം നേ​രി​ട്ട​തോ​ടെ രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​മേ​ത്തി​യി​ല്‍ ബി​ജെ​പി സ്ഥാ​നാ​ർ​ഥി സ്മൃ​തി ഇ​റാ​നി​ക്കെ​തി​രെ മ​ത്സ​രി​ച്ച് പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ സ്ഥാ​നം രാ​ജി​വ​യ്ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത അ​റി​യി​ച്ചെ​ന്നെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

അ​തേ​സ​മ​യം ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ വേ​ണ്ടെ​ന്നാ​ണ് മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം. യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യും രാ​ഹു​ലി​ന്‍റെ അ​ഭി​പ്രാ​യ​ത്തെ എ​തി​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.