എ​ല​ത്തൂ​രി​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു
Sunday, September 22, 2019 2:33 AM IST
കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​രി​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. എ​ല​ത്തൂ​ർ എ​സ്കെ ബ​സാ​റി​ലെ രാ​ജേ​ഷ് ആ​ണ് മ​രി​ച്ച​ത്. വാ​യ്പ​യെ​ടു​ത്ത് വാ​ങ്ങി​യ ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ന്‍​ഡി​ലി​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്നാ​ണ് രാ​ജേ​ഷ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്.

ര​ണ്ടാ​ഴ്ച്ച മു​മ്പാ​ണ് രാ​ജേ​ഷ് വാ​യ്പ്പ​യെ​ടു​ത്ത് ഓ​ട്ടോ​റി​ക്ഷ വാ​ങ്ങി​യ​ത്. ഓ​ട്ടോ​യു​മാ​യി സ്റ്റാ​ന്‍​ഡി​ലെ​ത്തി​യെ​ങ്കി​ലും അ​വി​ടെ ഓ​ടി​ക്കാ​ന്‍ മ​റ്റു​ള്ള​വ​ർ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ല്‍ രാ​ജേ​ഷ് ഇ​ത് അ​വ​ഗ​ണി​ച്ചു. ഇ​തോ​ടെ രാ​ജേ​ഷി​നെ വ​ഴി​യി​ല്‍ ത​ട​ഞ്ഞു​വ​ച്ച് ഒ​രു സം​ഘം മ​ര്‍​ദി​ക്കു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തി​ല്‍ മ​നം​നൊ​ന്താ​യി​രു​ന്നു ആ​ത്മ​ഹ​ത്യാ ശ്ര​മം.

കേ​സി​ൽ സി​പി​എം പ്ര​ദേ​ശി​ക നേ​താ​ക്ക​ളാ​യ ഒ. ​കെ.​ശ്രീ​ലേ​ഷ്, ഷൈ​ജു കാ​വോ​ത്ത് എ​ന്നി​വ​ർ റി​മാ​ൻ​ഡി​ലാ​ണ്. എ​ന്നാ​ല്‍ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ഐ​ടി​യു​വി​ന് പ​ങ്കി​ല്ലെ​ന്നാ​ണ് ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.