കോ​ന്നി​യി​ൽ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ സം​ഘ​ർ​ഷം
Saturday, October 19, 2019 4:19 PM IST
കോ​ന്നി: നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന കോ​ന്നി​യി​ൽ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ സം​ഘ​ർ​ഷം. യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ലാ​ണ് ഉ​ന്തും ത​ള്ളു​മു​ണ്ടാ​യ​ത്. യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ഉ​ട​ൻ​ത​ന്നെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് പ്ര​വ​ർ​ത്ത​ക​രെ പി​ന്തി​രി​പ്പി​ച്ചു.

ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​ത്തി​നാ​ണ് മ​ണ്ഡ​ല​ത്തി​ൽ ക​ള​മൊ​രു​ങ്ങു​ന്ന​ത്. പി. ​മോ​ഹ​ൻ​രാ​ജാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. കെ.​യു. ജ​നീ​ഷ്കു​മാ​ർ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥും കെ. ​സു​രേ​ന്ദ്ര​ൻ എൻഡിഎ സ്ഥാ​നാ​ർ​ഥി​യു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.